Thu. Apr 18th, 2024

കെ.എം. മാണിയുടെ സ്മരണാർഥം സംസ്ഥാനത്തെ നാണ്യവിളകൾക്കുകൂടെ മൈക്രോ ഇറിഗേഷൻ വ്യാപകമാക്കാൻ കെ.എം. മാണി ഊർജിത കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

By admin Jul 24, 2021 #news
Keralanewz.com

തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണിയുടെ സ്മരണാർഥം സംസ്ഥാനത്തെ നാണ്യവിളകൾക്കുകൂടെ മൈക്രോ ഇറിഗേഷൻ വ്യാപകമാക്കാൻ കെ.എം. മാണി ഊർജിത കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ സാമ്പത്തികവർഷം 12 കോടിയും നടപ്പ് സാമ്പത്തികവർഷം 17 കോടിയും വകയിരുത്തി. ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കളത്തുങ്കൽ, പ്രമോദ് നാരായൺ, ജോബ് മൈക്കിൾ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Facebook Comments Box

By admin

Related Post