Mon. May 6th, 2024

യൂത്ത്ഫ്രണ്ട് (എം) 51ാം മത് ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പള്ളി ആശാ നിലയത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

By admin Jun 21, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: യൂത്ത്ഫ്രണ്ട് (എം) 51ാം മത് ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പള്ളി ആശാ നിലയത്തിലെ കുട്ടികൾക്ക്  പഠനോപകരണങ്ങൾ  വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം യൂത്ത്ഫ്രണ്ട്(എം) ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ജോബി തേക്കുംചേരികുന്നേൽ ന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ്(എം)മണ്ഡലം പ്രസിഡന്റ് ഷാജി പുതിയപറമ്പിൽ,വർക്കിങ് പ്രസിഡന്റ് റിജോ വാളന്തറ, യൂത്ത്ഫ്രണ്ട്(എം)സംസ്ഥാന വൈസ്പ്രസിഡന്റ് ജയിംസ് പെരുമാകുന്നേൽ,മനോജ്‌ മറ്റമുണ്ടയിൽ,നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ് ബാബു, ജിജോ കാവാലം,ദിലീപ് കൊണ്ടുപറമ്പിൽ,നാസർ സലാം,അഖിൽ പേരുംതോട്ടംകുഴി,പ്രിൻസ്  തോട്ടത്തിൽ എന്നിവർ സംസാരിച്ചു

Facebook Comments Box

By admin

Related Post