Mon. Apr 29th, 2024

വോയിസ്‌ ഓഫ് സത്യനാഥൻ വൻ വിജയത്തിലേക്ക്. ദിലീപിന്റെ മടങ്ങി വരവ് ഗംഭീരം

By admin Jul 29, 2023 #Dileep
Keralanewz.com

വോയിസ് ഓഫ്‌ സത്യനാഥൻറെ ആദ്യ ദിന കളക്ഷനായി ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത് 1.73 കോടിയെന്നാണ്. ദിലീപിൻറെ വൻ തിരിച്ചു വരവെന്ന് ഇതില്‍ പറയുന്നു. മികച്ച തുടക്കമാണിത്. ഇത്തരത്തില്‍ പോയാല്‍ ചിത്രം ബമ്ബര്‍ ഹിറ്റാകാനാണ് സാധ്യത. ദിലീപിനെ കൂടാതെ വീണ നന്ദകുമാര്‍, ജോജു ജോര്‍ജ്, ജാഫര്‍ സാദിഖ്, മകരന്ത് ദേശ് പാണ്ഡെ, ജഗപതി ബാബു, രമേശ് പിഷാരടി സിദ്ധിഖ്, ജോണി ആൻറണി, ജനാര്‍ദ്ദനൻ,അലൻസിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു

Facebook Comments Box

By admin

Related Post