Kerala News

പാലായിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം നടത്തി

Keralanewz.com

പാലാ:യൂത്ത് കോൺഗ്രസ് പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുപള്ളി കവലയിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണവും പതാക ഉയർത്തലും നടത്തി. കിരൺ മാത്യു അരീക്കൽ അധ്യക്ഷത വഹിച്ചു

ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്, മുൻസിപ്പൽ കൗൺസിലർ പ്രൊഫസർ സതീഷ് ചൊല്ലാനി,ബിബിൻ രാജ്,അഡ്വ. അൽഫോൻസാ ദാസ്,ആൽബിൻ,അജയ് നെടുമ്പാറ ,ടോണി ചക്കാല, അർജുൻ സാബു,അലോഷി, അമൽ ജോസ്, അക്ഷയ് തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box