പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയം ഉറപ്പിച്ചെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍.
മത്സരിക്കുന്നത് വിജയിക്കാൻ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തല്‍ മാത്രമല്ല ലക്ഷ്യം. വികസനത്തില്‍ ഊന്നിയുള്ള പ്രചാരണവുമായി മുന്നോട്ടു പോകുമെന്നും ലിജിൻ ലാൽ പറഞ്ഞു. മണ്ഡലത്തിൽ സഹതാപം ഇല്ലായെന്നും ബിജെപി വിജയിക്കുമെന്നും മത്സരം ബിജെപി യും കോൺഗ്രസുമായി ആണെന്നും അദ്ദേഹം പറഞ്ഞു
Facebook Comments Box