Kerala News

മാത്യു കുഴൽനാടൻ പ്രതികൂട്ടിലാണെന്ന് എംവി ഗോവിന്ദൻ

Keralanewz.com

മാത്യു കുഴൽനാടൻ പൂർണമായും പ്രതിക്കൂട്ടിലാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യു ഡി എഫ് അഴിച്ച് വിടുന്നതെന്നും, പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് മാത്യു കുഴൽനാടൻ ഇപ്പോൾ നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Facebook Comments Box