Sun. May 19th, 2024

കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ആത്മകഥ.

By admin Aug 24, 2023
Keralanewz.com

മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥമാണ് അഡ്ഹോക്ക് കമ്മിറ്റി തയാറാക്കിയ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറില്‍ ഉള്‍പ്പെടുത്തിയത്

കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ പ്രകാശനം ചെയ്തത്.

Facebook Comments Box

By admin

Related Post