Sun. May 19th, 2024

ആധാർ കാർഡ് പുതുക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി

By admin Sep 1, 2023
Keralanewz.com

ആധാർ കാർഡ് പുതുക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ആധാർ കാർഡ് സെപ്റ്റംബർ 14 വരെ പുതുക്കാവുന്നതാണ്. ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും

Facebook Comments Box

By admin

Related Post