Sun. May 19th, 2024

സിനിമാ, സീരിയല്‍ താരം അപര്‍ണ നായരെ മരിച്ച നിലയില്‍ കണ്ടെത്തി

By admin Sep 1, 2023 #news
Keralanewz.com

.

തിരുവനന്തപുരം കരമന തളിയലിലെ വീട്ടില്‍ ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഘതീര്‍ത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കള്‍: ത്രയ, കൃതിക.

Facebook Comments Box

By admin

Related Post