Sun. May 19th, 2024

ഉറങ്ങാന്‍ നേരം മൊബെെല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിയൂ

By admin Sep 2, 2023
Keralanewz.com

കിടക്കുമ്ബോഴും ഫോണ്‍ ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. കട്ടിലിലോ തൊട്ടിരികിലെ ടേബിളിലോ ആകും ഉറങ്ങുമ്ബോള് ഫോണിന്റെ സ്ഥാനം.
ഉണരുമ്ബോഴും ആദ്യം നോക്കുക ഫോണാകാനേ വഴിയുള്ളൂ. ഇത്തരം ശീലങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് ഒരു ഗുരുതര പ്രശ്നമാണ്.

ഉറങ്ങാന് കിടക്കുമ്ബോളും ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ‘ഇന്‍സോമ്‌നിയ’ എന്ന അസുഖം പിടിപെടാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉറങ്ങുന്നതിന് 30 മിനിറ്റ് മുന്‍പെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്. ഇല്ലെങ്കില്‍ ‘ഇന്‍സോമ്‌നിയ’ എന്ന അസുഖം പിടിപെടാമെന്നും ഗവേഷകര്‍ പറയുന്നു. ഫോണിന്റ അമിത ഉപയോഗം അമിത ക്ഷീണത്തിന് കാരണമാവുമെന്നും ഗവേഷകര്‍ പറയുന്നു

Facebook Comments Box

By admin

Related Post