Fri. May 10th, 2024

മുൻ സിംബാബ്‌വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക് (49) അന്തരിച്ചു.

By admin Sep 4, 2023
Keralanewz.com

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക് (49) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.ഏറെ നാളായി കാന്‍സര്‍ രോഗ ചികിത്സയിലായിരുന്നു.

68 ഏകദിനങ്ങളില്‍ സിംബാബ്‌വെയെ നയിച്ചു. 18 മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍, 47 പരാജയവും മൂന്നു മത്സരം ഫലമില്ലാതെയും അവസാനിച്ചു. 21 ടെസ്റ്റുകള്‍ ടീമിനെ നയിച്ചപ്പോള്‍ നാലു മത്സരങ്ങളില്‍ വിജയം നേടി, 11 തോല്‍വിയും ആറ് സമനിലയും. 2005ല്‍ തന്‍റെ 31-ാം വയസില്‍ വിരമിച്ചു. പിന്നീട് പരിശീലകനായി ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു.

Facebook Comments Box

By admin

Related Post