Sat. May 18th, 2024

ഷാരൂഖ് ഖാന്റെ ദുബായ്ലെ പുതിയ വീട് 14000 സ്ക്വയര്‍ഫീറ്റ് വീസ്തീർണ്ണത്തിൽ

By admin Sep 4, 2023
Keralanewz.com

14,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണവും 85,00 ചതുരശ്രഅടിയുമാണ് വീടിനുള്ളത്. ആറ് കിടപ്പുമുറികള്‍, സ്വകാര്യ പൂള്‍, ബീച്ച്‌, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന രണ്ട് ഗ്യാരേജ് എന്നിവയോട് കൂടിയാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്. 18 കോടിയോളം വരും ജന്നത്ത് വില്ലയുടെ വില . 2007 ല്‍ ദുബൈയിലെ പ്രോപ്പര്‍ട്ടി ഡെവലപ്പറായ നക്കീല്‍ സമ്മാനിച്ചതാണ് ഈ വസതി. കെ ഫ്രോണ്ട് എന്ന സ്വകാര്യ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒഴിവ് സമയങ്ങളില്‍ ദുബൈയിലെ വസതിയില്‍ കടല്‍ക്കാറ്റ് ആസ്വദിച്ച്‌ ഒരു കപ്പ് ചായ കുടിക്കുന്നത് ഷാരുഖ് വളരെ ഇഷ്ട്ടപെടുന്നുവെന്ന് ഗൗരി ഒരഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

Facebook Comments Box

By admin

Related Post