Mon. May 20th, 2024

കൂവപ്പള്ളി സഹകരണ ബാങ്കിൽ യൂ  ഡി എഫിന് അട്ടിമറി വിജയം ,യൂ ഡി എഫ് -6 ,എൽ ഡി എഫ് 5 

By admin Sep 4, 2023
Keralanewz.com

കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിയ്ക്ക് വിജയം. ആകെയുള്ള 11 സീറ്റിൽ 6 സീറ്റിലാണ് യു ഡി എഫ് വിജയിച്ചത്.എൽ ഡി എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണിയ്ക്ക് 5 സീറ്റിൽ മാത്രമാണ് വിജയിക്കാനായത് .ജനറൽ വിഭാഗത്തിൽ മത്സരിച്ച ടോമി ജോസഫ് ബാങ്ക് പ്രസിഡൻ്റാകും. വനിത മണ്ഡലത്തിൽ 3 സീറ്റും നേടി യു ഡി എഫ് മിന്നും വിജയം നേടി

Facebook Comments Box

By admin

Related Post