Kerala News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി എന്തായാലും നാട് വിട്ട് പോകില്ലെന്ന് ചാണ്ടി ഉമ്മൻ

Keralanewz.com

പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പായ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലും പുതുപ്പള്ളി പള്ളിയിലും പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത്. ഏതൊരു മകനും അച്ഛനാണ് മാതൃക. അതേ മാതൃക പിന്തുടരാന്‍ ശ്രമിക്കും. അദ്ദേഹത്തെ പോലയാകാന്‍ ഞാന്‍ ശ്രമിക്കും. റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Facebook Comments Box