നിങ്ങള്‍ തോറ്റുപോയാലോ എന്ന് ഞാൻ ചോദിച്ചു, അപ്പോള്‍ ജെയ്‌ക്ക് പറഞ്ഞ ഒരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു: സുബീഷ് സുധി
അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകള്‍ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസെന്ന് നടൻ സുബീഷ് സുധി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ താൻ ജെയ്ക്കിനോട് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി തന്നെ അത്ഭുതപെടുത്തിയെന്നും സുബീഷ് സുധി ഫേസ്ബുക്കില്‍ കുറിച്ചു.
Facebook Comments Box