Thu. May 16th, 2024

വിഴിക്കത്തോട് തെക്കേത്ത് കവല പരിയാരത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ അമ്മിണിക്കുട്ടിയമ്മ 73 നിര്യാതയായി

By admin Sep 11, 2023 #news
Keralanewz.com

വിഴിക്കത്തോട്: തെക്കേത്ത് കവല പരിയാരത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ അമ്മിണിക്കുട്ടിയമ്മ 73 നിര്യാതയായി 12/9/2023സംസ്ക്കാരം ഉച്ച കഴിഞ്ഞ് 2 മണിക്ക് മകളുടെ വിഴിക്കിത്തോട് ഞള്ളമറ്റം വയലിലുള്ള വസതിയിൽ വച്ച് മക്കൾ ആശ ,അനില(RD ഏജൻ്റ് കൂവപ്പള്ളി) മരുമക്കൾ രവീന്ദ്രൻ നായർ കിഴകേടത്ത് ചെറുവള്ളി ,ബിജു N S നടുവിലത് ഞളളമറ്റം(KSRTC പൊൻകുന്നം)

Facebook Comments Box

By admin

Related Post