ടോക്കിയോ ഒളിമ്പിക്സിൽ രണ്ടാം മെഡൽ ഇടിച്ചുറപ്പിച്ച് ഇന്ത്യ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ടോക്യോ: ടോക്കിയോ ഒളിമ്പിക്സ് രണ്ടാം മെഡൽ ഇടിച്ചുറപ്പിച്ച് ഇന്ത്യ. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്നാണ് സെമിയിൽ പ്രവേശിച്ചത് . ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1) ലവ്ലിന സെമിയിലേക്ക് കടന്നത് . നാലാം സീഡും മുൻ ലോക ചാമ്പ്യനുമാണ് ചെൻ നിൻ ചിൻ. 2018, 2019 ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലമെഡൽ ജേതാവാണ് ലവ്ലിന.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •