Sat. Apr 20th, 2024

കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ര്‍​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ന്ന് സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി

By admin Jul 30, 2021 #murder
Keralanewz.com

എ​റ​ണാ​കു​ളം: കോ​ത​മം​ഗ​ല​ത്ത് ഡെ​ന്‍റ​ല്‍ കോളേജ് വി​ദ്യാ​ര്‍​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി. നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ മാ​ന​സ​യെ​യാ​ണ് സു​ഹൃ​ത്താ​യ രാ​ഗി​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​രും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.മാ​ന​സ താ​മ​സി​ച്ച വീ​ട്ടി​ലെ​ത്തി​യ രാ​ഗി​നോ​ട് നീ​യെ​ന്തി​ന് ഇ​വി​ടെ വ​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി ചോ​ദി​ച്ചി​രു​ന്നു. ഉ​ട​നെ രാ​ഗി​ന്‍ മാ​ന​സ​യെ ബ​ല​മാ​യി അ​ടു​ത്ത മു​റി​യി​ലേ​ക്ക് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​വി​ടെ വ​ച്ചാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.വെ​ടി​യേ​റ്റ​ശേ​ഷം ജീ​വ​നു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ നാ​ട്ടു​കാ​ര്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.അതേസമയം, കൊ​ല​യാ​ളി ജീ​വ​നൊ​ടു​ക്കി​യ​തി​നാ​ല്‍ കൊ​ല​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക.

Facebook Comments Box

By admin

Related Post

You Missed