Religion

സംസ്ഥാനത്തെ 250 ഓളം ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കോളാമ്ബി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

Keralanewz.com

ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കും എന്ന് കാണിച്ചാണ് ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.ശബ്ദമലിനീകരണത്തിന് കാരണമാകുന്ന കോളാമ്ബി മൈക്കുകള്‍ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം നിലവില്‍ ഇരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ അവ നീക്കിയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ മാരും എസ് എച്ച്‌ മാരും നല്‍കിയ നോട്ടീസില്‍ പറയുന്നു.

Facebook Comments Box