Kerala News

സൗജന്യ തേനീച്ച വളർത്തൽ പരിശീലനം

Keralanewz.com

പാലാ : സൗജന്യ തേനീച്ച വളർത്തൽ പരിശീലനം.ഹോർട്ടി ക്രോപ്പിൻ്റെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനവം സബ്സിഡി നിരക്കിൽ തേനീച്ചയും, പെട്ടിയും, അനുബദ്ധ ഉപകരണങ്ങളും ലഭിക്കുന്നതിന് ക്ലാസ്സുകൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളിലെ കൃഷിഭവനുകൾ വഴി പരിശിലനക്ലാസ്സ് ലഭിക്കുന്നതിന് ഹോർട്ടി ക്രോപ്പിൻ്റെ അംഗീകൃത ബീ ബ്രിഡർ സ്ഥാപനം ആയ ഗോൾഡൻ ബിഫാം ആയി ബദ്ധപ്പെടുക
9447506668

Facebook Comments Box