കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്കും, കർഷക തൊഴിലാളികൾക്കും കേന്ദ്ര ഗവൺമെൻ്റ് അടിയന്തര ധനസഹായം നൽകണം ; ജോസ് കെ മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കേരളാ കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം നേതൃയോഗം പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. കോവിഡു മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്കും , കർഷക തൊഴിലാളികൾക്കും അടിയന്തര ധനസഹായം ചെയ്യണമെന്ന് കേന്ദ്ര ഗവൺമെൻ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

വൈക്കം നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, ഉന്നതാതികാര സമതി അംഗം വി.ടി. ജോസഫ് , ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, അബ്രാഹം പഴയക ടവൻ, എം.സി. അബ്രാഹം, പി.വി. കുര്യൻ പ്ലാക്കോട്ടയിൽ, വക്കച്ചൻ മണ്ണത്താലി, ലൂക്കു മാത്യു, അഡ്വ. ആന്റണി കളമ്പുകാടൻ, കെ.പി. ജോയി, ഫെപ്പിച്ചൻ തുരുത്തിയിൽ , ടെൽസൻ തോമസ്, ജിജോ കൊളുത്തുവായിൽ, എൻ.സോമൻ ,വി.പി. വിനോദ്, വർഗ്ഗീസ് നീന്തു കടവിൽ നിയോജക മണ്ഡലം ഭാരവാഹികളായ ബാബു ജോസഫ് , മാത്യു കമ്മട്ടി , ചെല്ലപ്പൻ കല്ലറ, മനേഹരൻ കാരിത്തറ, റജി ആറായ്ക്കൽ, കെ.സി. ജെയിംസ്, പി. സ്. മാത്യു. , അഖിൽ മാടയ്ക്കൻ പഞ്ചായത്ത് മെമ്പർമാരായ ശ്യാംകുമാർ . ഒ.കെ, രാധാമണി മോഹനൻ ,ഷിജി വിൻസന്റ , ഷാനോ കെ.പി , ശാന്തിനി രാജീവ്, സോഫി ജോസഫ് പന്നിക്കോട്ടിൽ, ബോർഡ് മെമ്പർ ,സന്തേഷ് കല്ലറ, അനീഷ് തേവരക്കര എന്നീവർ സംസാരിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •