Sat. May 4th, 2024

ക്രിസ്തുമസ് അവധിക്ക് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി 23 സ്പെഷ്യൽ സർവ്വീസുകളുമായി പാലാ കെ.എസ്.ആർ.ടി.സി

By admin Dec 21, 2023 #news
Keralanewz.com

.

പാലാ :.ശബരിമല സർവ്വീസുകളുടെ തിരക്കിനിടയിലും പാലായിൽ പഠിക്കുന്ന വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വീട്ടിലെത്താൻ ഇത്തവണയും പാലാ ഡിപ്പോ മറന്നില്ല.
എ.ടി.ഒ. ഷിബു ന്റെ നിർദ്ദേശപ്രകാരം ഇന്ന് 23 സ്പെഷ്യൽ സർവ്വീസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്നത്.
കണ്ണൂർ – 1
കാസർഗോഡ് – 1
തിരുവനന്തപുരം (കൊട്ടാരക്കര വഴി ] -5
തിരുവനന്തപുരം (കൊല്ലം വഴി) -3
ആലപ്പുഴ – 2
കോഴിക്കോട് -2
തൃശൂർ -3
മലപ്പുറം – 2
പാലക്കാട് -3
മാനന്തവാടി – 1

Facebook Comments Box

By admin

Related Post