Thu. Apr 25th, 2024

കേരള കോൺഗ്രസ്‌ (എം)സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ യുടെ സഹോദരി ഭർത്താവ് കുമരകം പൂത്രകടവിൽ പി കെ കുരിയാക്കോസ് അന്തരിച്ചു

By admin Aug 9, 2021 #news
Keralanewz.com

കുമരകം :കേരള കോൺഗ്രസ്‌ (എം)സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ യുടെ സഹോദരി ഭർത്താവ് കുമരകം പൂത്രകടവിൽ പി കെ കുരിയാക്കോസ് (ബേബി)64, നിര്യാതനായി സംസ്കാരം ഇന്ന് (9/8/21)തിങ്കൾ രാവിലെ 11.30 നു വസതിയിൽ ശുശ്രുഷ ക്കു ശേഷം കുമരകം വള്ളാറ പള്ളിയിൽ. ഭാര്യ ആലീസ് കുറുമള്ളൂർ വെളിയത്തു കുടുംബാംഗം ആണ്‌, മക്കൾ ആൽവിൻ കുര്യക്കോസ്(മസ്കറ്റ് )അനു വിത്സൻ (കാരിത്താസ് ഹോസ്പിറ്റൽ )മരുമകൻ വിത്സൻ ഡേവിഡ് തലവടി ചിറയിൽ കുടുംബാംഗം ആണ്‌

Facebook Comments Box

By admin

Related Post