Sun. Apr 28th, 2024

കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി 25 പ്രകാശനം ചെയ്യും.

Keralanewz.com

തിരുവനന്തപുരം: കെ.എം. മാണിയുടെ ആത്മകഥ ജനുവരി 25 ന് നിയമസഭാ മന്ദിരത്തിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

കർഷകരെയും അധ്വാനവർഗ്ഗത്തെയും ഹൃദയത്തിൽ ചേർത്തു നിർത്തിയ കെ എം മാണിയുടെ ആത്മകഥ അര നൂറ്റാണ്ടിലേറെക്കാലം പുതിയ കേരളത്തെ രൂപപ്പെടുത്തിയ ഭരണനിർവഹണത്തിന്റെ ചേതോഹരമായ നേർക്കാഴ്ചയാണ്.

Facebook Comments Box

By admin

Related Post