Kerala NewsNational NewsPolitics

കേരള കോൺഗ്രസ് (എം) ‘മുനമ്പം നീതി ജ്വാല’നാളെ കോട്ടയം, എറണാകുളം ജില്ലകളിൽ കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Keralanewz.com

കോട്ടയം:മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ’ മുനമ്പം നീതി ജ്വാല ‘ തെളിക്കും.നാളെ വൈകുന്നേരം 5:45നാണ് മുനമ്പം നീതി ജ്വാല തെളിക്കുന്നത്. കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉത്ഘാടനം നിർവഹിക്കും .

Facebook Comments Box