വളര്‍ത്തു നായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിർബന്ധം: ഹൈക്കോടതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി: വളര്‍ത്തു നായ്ക്കള്‍ക്ക് അടിയന്തരമായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് കോര്‍പ്പറേഷനുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, കൊച്ചി അടക്കമുള്ള ആറ് കോര്‍പ്പറേഷനുകള്‍ക്കാണ് കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്.      തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ഇത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ അതാത് പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. അടിമലതുറയില്‍ വളര്‍ത്തു നായയെ അടിച്ചു കൊന്ന സംഭവത്തില്‍ കോടതി സ്വാമേധയാ എടുത്ത കേസില്‍ ആണ് ഉത്തരവ്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •