Mon. May 13th, 2024

നേത്രാവതി എക്‌സ്പ്രസില്‍ തീപിടിത്തം, വേഗത്തില്‍ തീയണച്ചു

By admin Feb 14, 2024
Keralanewz.com

എറണാകുളം : നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം . പാന്‍ട്രി കാറിന് താഴെയാണ് തീപിടിത്തമുണ്ടായത്.

ആലുവ സ്റ്റേഷനിലേയക്ക് എത്തിയപ്പോഴാണ് അപകടം നടന്നത്.

റെയില്‍ വേ പോലീസും പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രിഗ്യൂഷന്‍ ഉപയോഗിച്ച്‌ വേഗത്തില്‍ തീയണച്ചു. ട്രെയിന്റെ് ബ്രേക്ക് ജാമായതിനെ തുടര്‍ന്നാണ് വീലിന്റെ് ഭാഗത്ത് തീപിടുത്തമുണ്ടാകന്‍ കാരണമെന്നാന് പ്രാഥമിക നിഗമനം. റെയില്‍വേ അധികൃതര്‍ സംഭവ സ്ഥലത്ത്പരിശോധന നടത്തി. ആലുവ സ്റ്റേഷനില്‍ അരമണിക്കുറോളം പിടിച്ചിട്ടശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.

Facebook Comments Box

By admin

Related Post