AccidentKerala NewsLocal News

തണ്ണിമത്തന്‍ കൊണ്ടുവന്ന ലോറി ഇരുമ്ബു ബാരിക്കേഡില്‍ ഇടിച്ചുകയറി; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Keralanewz.com

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിനായി സ്ഥാപിച്ച ഇരുമ്ബു ബാരിക്കേഡില്‍ ലോറി ഇടിച്ചു ഡ്രൈവർ മരിച്ചു. അരൂർ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നു പുലർച്ചെ നാലിനായിരുന്നു അപകടം.

ഡ്രൈവർ പട്ടാമ്ബി സ്വദേശി ഇസ്മയില്‍ (50) ആണ് മരിച്ചത്. തണ്ണിമത്തനും കൊണ്ട് പാലക്കാട് ഭാഗത്തുനിന്നു കൊല്ലത്തേയ്ക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയുടെ മുൻവശം പൂർണമായും തകർന്നു.

Facebook Comments Box