Thu. Mar 28th, 2024

സംസ്ഥാനത്ത് ഓക്സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍

By admin Aug 23, 2021 #news
Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന കേരളത്തില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു . എന്നാൽ, 40000 മുതല്‍ 60000 ന് മുകളില്‍ വരെ പ്രതിദിന രോഗികളുണ്ടാകും

നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന തരത്തിലേ ഗുരുതര രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു

Facebook Comments Box

By admin

Related Post