CRIMEKerala News

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായി

Keralanewz.com

മലപ്പുറം താനൂരില്‍ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്.

ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായാണ് വിവരം.

Facebook Comments Box