Fri. Apr 19th, 2024

ഡോ. ആർലിനും രാഹുലും സെപ്റ്റംബർ നാലിന് വിവാഹിതരാകും; മനസ്സമ്മതം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ആനിക്കാട് സെൻറ് മേരീസ് പള്ളിയിൽ നടന്നു

By admin Aug 28, 2021 #news
Keralanewz.com

കോട്ടയം; പ്രവാസി കേരളാ കോൺഗ്രസ് (എം) അയർലൻഡ് ഘടകം പ്രസിഡണ്ടും ഐടി വിങ്ങ് കോർഡിനേറ്ററുമായ രാജു കുന്നകാടിന്റേയും എൽസി രാജുവിന്റേയും മകൾ ഡോ. ആർലിനും കൂനമ്മാവ് മൂലൻ ഹൗസിൽ ജോയി ജോസഫ്, സീമ ജോയ് ദമ്പതികളുടെ മകൻ രാഹുലും തമ്മിലുള്ള വിവാഹ നിശ്ചയം  ആനിക്കാട് സെൻറ് മേരീസ് പള്ളിയിൽ വച്ച് നടന്നു

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ,മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി, തോമസ് ചാഴികാടൻ എം പി, ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്, ഡാം സേഫ്റ്റി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. എംഎൽഎമാരായ അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് (എം) ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരീഷ് എസ് നായർ കേരള കോൺഗ്രസ് (എം) സംസ്ഥാന  ജനറൽ സെക്രട്ടറി ജോർജ് കുട്ടി ആഗസ്തി

കേരള കോൺഗ്രസ് (എം) സംസ്ഥാന  ജനറൽ സെക്രട്ടറി  അഡ്വ അലക്സ് കോഴിമല, കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല,  സാമൂഹ്യ പ്രവർത്തക നിഷ ജോസ് കെ മാണി

സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, അഡ്വ.മനോജ് മാത്യു, ജയകൃഷ്ണൻ പുതിയേടത്ത്, മനോജ് മറ്റമുണ്ടയിൽ,ഡോ.ബിബിൻ കെ.ജോസ്, ഡോ.ബാബു ടി ജോൺ,ഡോ അലക്സ് മാത്യു, ബെറ്റി റോയ്,ജോമോൾ മാത്യു, അഡ്വ. സജയൻ ജേക്കബ് തൈപ്പറമ്പിൽ, സജയൻ മാത്യു, ജോമി ആന്റണി,ഐവിൻ തോമസ്  തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു

Facebook Comments Box

By admin

Related Post