ഓൺലൈൻ പoനത്തിന് ആവിശ്യമായ ഫോൺ നൽകി; സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മാഞ്ഞൂർ: ഓൺലൈൻ പoനത്തിന് ആവിശ്യമായ ഫോണുകൾ ചാമക്കാല St.ജോൺസ് LP സ്ക്കൂൾ മാനേജർ ഫാ.ജോസ് കടവിൽചിറയിലിന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നൽകി.സ്ക്കൂൾ HM മേഴ്സി ടീച്ചർ,KC മാത്യു,ബിജു അലക്സ്,ബ്രൈറ്റ് വട്ടനിരപ്പേൽ,ഇമ്മാനുവൽ കാറുകുളം,ജോൺസ് ഗർവാസിസ്,ആൻസൺ ടി ജോസ്,സെബിൻ ജോസഫ് കുറവിലങ്ങാട്,ഡൈനോ കുളത്തൂർ,ജോബിൻ നാലാംകുഴി എന്നിവർ പങ്കെടുത്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •