Sat. Apr 27th, 2024

പാചകവാതക വില വീണ്ടും വർധിപ്പിച്ചു;ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് വാണിജ്യ സിലിണ്ടറിനു 74 രൂപ 50 പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

By admin Sep 1, 2021 #news
Keralanewz.com

ഗാർഹിക സിലിണ്ടറിന്  25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. 
പുതിയ നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം ഇന്ധനവിലയിൽ നേരിയ കുറവുണ്ടായി. 
പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്

Facebook Comments Box

By admin

Related Post