കുറ്റിക്കാട്ട് കുട്ടിയമ്മ മാത്യു (69) നിര്യാതയായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ട്രഷർ ആൽബിൻ പേണ്ടാനത്ത്- ന്റെ ഭാര്യാ മാതാവ്‌ ആണ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പൈക ;കുട്ടിയമ്മ മാത്യു (69) കുറ്റിക്കാട്ട് നിര്യാതയായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ട്രഷർ ആൽബിൻ പേണ്ടാനത്ത് -ന്റെ ഭാര്യാ മാതാവ്‌ ആണ് പരേത സംസ്കാരം 14-6-21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ്‌ പള്ളിയിൽ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്

ഇളങ്ങുളം വേമ്പേനി കുടുംബാംഗമാണ് പരേത മക്കൾ :സോണി മാത്യു (കുറ്റിക്കാട്ട് സ്റ്റോഴ്‌സ് പൈക ),സിമ്മി ആൽബിൻ, മരുമക്കൾ ആൽബിൻ പേണ്ടാനത്ത് (തമ്പലക്കാട് ) യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ട്രഷർ A R റബ്ബേഴ്‌സ് മംഗലാപുരം, അനില സോണി (പ്ലസ് ടു അദ്ധ്യാപിക വിളക്കുമാടം ) ചുള്ളാമഠത്തിൽ കുടുംബം മുതലക്കോടം. കൊച്ചുമക്കൾ :സാൻഡ്രിയ ആൽബിൻ, ഇലാരിയാ ആൽബിൻ, അലാനിയാ ആൽബിൻ ( സെൻ്റ് ആൻ്റണീസ് പബ്ലിക്‌ സ്കൂൾ ആനക്കല്ല് )


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •