Kerala News

പാലാ ബിഷപിനെതിരെ കേസെടുക്കണമെന്ന സാംസ്കാരിക നായകരുടെ ആവശ്യം തളളി മുഖ്യമന്ത്രി

Keralanewz.com

പാലാ ബിഷപിനെതിരെ കേസെടുക്കണമെന്ന സാംസ്കാരിക നായകരുടെ ആവശ്യം തളളി മുഖ്യമന്ത്രി

പരാമർശം ഏതെങ്കിലും മതത്തിന് എതിരല്ല എന്ന് പാലാ ബിഷപ് വ്യക്തമാക്കിയിട്ടുണ്ട്

പ്രസ്ഥാവനയുടെ സദ്ദുദേശം പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്

നർകോട്ടിക് എന്താണെന്നും അതിന്റെ അപകടവും എല്ലാവർക്കും അറിയാം

ജോസ് കെ മാണി ഈ വിഷയത്തിൽ പറഞ്ഞതിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ വിഷയം കുഴപ്പിക്കരുതെന്നും മുഖ്യമന്ത്രി

Facebook Comments Box