Kerala News

മിക്സിയുടെ ജാർ കഴുകുന്നതിനിടെ വീട്ടമ്മയുടെ കൈവിരൽ ജാറിനുള്ളിലെ ബ്ലേഡിൽ കുടുങ്ങി

Keralanewz.com

കോട്ടയം: മിക്സിയുടെ ജാർ കഴുകുന്നതിനിടെ വീട്ടമ്മയുടെ ൈകവിരൽ ജാറിനുള്ളിലെ ബ്ലേഡിൽ കുടുങ്ങി. ഞായറാഴ്ച വൈകീട്ട് ആറോടെ കോട്ടയം പുത്തനങ്ങാടിയിലായിരുന്നു സംഭവം. ഏറെനേരം ശ്രമിച്ചിട്ടും ഊരിയെടുക്കാൻ കഴിയാതിരുന്നതോടെ വീട്ടുകാർ കോട്ടയം അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചു. ഇവരെത്തി ബ്ളേ‍ഡിനിടയിൽനിന്ന്‌ വിരൽ പരിക്കുകൂടാതെ പുറത്തെടുത്തു

Facebook Comments Box