Kerala News

കെ. എം മാണി ഫൗണ്ടേഷൻ്റെയും വേൾഡ് മലയാളി കൗൺസിലിൻ്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ വ്യാപകമായ പ്ലാവ് നടീൽ പദ്ധതിക്ക് തുടക്കം കുറിച്ചു; കെ എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി തൻ്റെ വീട്ടുവളപ്പിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു

Keralanewz.com

കെ എം മാണി ഫൗണ്ടേഷൻ്റെയും വേൾഡ് മലയാളി കൗൺസിലിൻ്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ വ്യാപകമായ പ്ലാവ് നടീൽ പദ്ധതിക്ക് തുടക്കം കുറിച്ചു കെ എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി തൻ്റെ വീട്ടുവളപ്പിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു

ഫിലിപ്പ് കുഴികുളം, വർഗ്ഗിസ്തരകൻ ,ജോസ് പുതുകാടൻ, ജോർജ് കുളങ്ങര, ജോസുകുട്ടി പൂവേലി, ആൻ്റോ പടിഞ്ഞാറേക്കര ,സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ലീനാ സണ്ണി തുടങ്ങിയവർ പങ്കെടുത്തു

Facebook Comments Box