Tue. May 7th, 2024

പണ്ഡിറ്റ്‌ ദീനദയാൽ അനുസ്മരണം ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി

By admin Sep 26, 2021 #news
Keralanewz.com

പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ബിജെപി നീലൂർ മറ്റത്തിപ്പാറ ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിജെപി നീലൂർ ബൂത്ത്‌ പ്രസിഡന്റ് ശ്രീ റെജി നീലൂർ പതാക ഉയർത്തികൊണ്ട്  ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു ബിജെപി കടനാട് പഞ്ചായത്ത് അധ്യക്ഷൻ ശ്രീ നന്ദകുമാർ പാലകുഴ അധ്യക്ഷത വഹിച്ച പരുപാടിയിൽ യുവമോർച്ച പാലാനിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ സുധീഷ് നെല്ലിക്കൻ സ്വാഗതം പറഞ്ഞു  ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ സാം കുമാർ കൊല്ലപ്പള്ളി ആശംസകൾ അറിയിച്ചു  പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലും നീലൂർ മാറ്റത്തിപ്പാറ പൊതു വഴികൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളും SSLC 1+ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമയക്കിയ വിദ്യാർത്ഥികളെയും ബിജെപി നീലൂർ മറ്റത്തിപ്പാറ ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നു വരും ദിവസങ്ങളിലും വിവിധ സേവന പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ഭാരവാഹികൾ അറിയിച്ചു

 അശോക് കുമാർ നീലൂർമുരളിധരൻ നീലൂർഅനിൽ അറയ്ക്കൽഅനിൽ കുമാർ തോട്ടപ്പള്ളിൽഗംഗാധരൻ ചുങ്കപ്പുരയിൽരാജു കുന്നപ്പള്ളിൽരഞ്ജിത്ത് തലപ്പോലിക്കൽകണ്ണൻ ഇലവങ്കുൽഅനി വേളുപ്പറമ്പിൽപ്രദീപ് കളപ്പുരയ്ക്കൽസനീപ് കരോട്ട് പ്പാറയ്ക്കൽഅമൽ കുന്നേൽവിഷ്ണു പറക്കാലമറ്റംമിഥുൻ മുരളി പ്രവീൺ പുതുപ്പള്ളിൽരാഹുൽ കുന്നപ്പള്ളിൽജീനോ യൂത്ത്ജിതിൻ സോജൻഹരിക്യഷ്ണൻമാസ്റ്റർ മണികണ്ഠൻധനീഷ് ചുങ്കപ്പുരയിൽ രാജപ്പൻ ചുങ്കപ്പുരയിൽ അമ്പാടി വിളയത്ത് കരിവയൽ  തുടങ്ങിയവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post