Fri. Apr 26th, 2024

കോട്ടയം മണിമലയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച്‌ കയറി 2 മരണം

By admin Sep 27, 2021 #news
Keralanewz.com

കോട്ടയം മണിമലയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച്‌ കയറി 2 മരണം. മണിമല ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്.  കാറിലുണ്ടായിരുന്ന വാഴൂര്‍ സ്വദേശികളായ രേഷ്മ (30) ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച്‌ കയറുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്

Facebook Comments Box

By admin

Related Post