കാർഷിക കരിനിയമങ്ങൾ കേന്ദ്ര ബി.ജെ.പി ഗവൺമെന്റ് പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ കർഷകർ നടത്തുന്ന ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിൽ നടത്തുന്ന ഹർത്താലിന്റെ ഭാഗമായി തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി

Spread the love
 •  

എ.ഐ.റ്റി.യു.സി നേതാവ് കെ.സലിം കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കൺവീനർ വി വി.മത്തായി ഉൽഘാടനം ചെയ്തു

പി.പി. ജോയി,ടി.ആർ സോമൻ, എൻ.ഐ.ബെന്നി, ജയകൃഷ്ണൻ പുതിയേടത്ത് , ബാബു മഞ്ഞള്ളൂർ – റ്റി.ജെ.പീറ്റർ – എൻ.വിനോദ് കുമാർ- കെ.എം.ബാബു,ഈ എസ്. അലീൽ – ജോൺസൻ ജോസഫ് എന്നിവർ നേതൃത്വം നൽകി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •