അധ്വാന വർഗത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളാ യൂത്ത് ഫ്രണ്ട് (എം) മുന്നിട്ട് ഇറങ്ങണം ; ജോസ് കെ. മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം : അധ്വാന വർഗത്തിൻ്റെ വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കേരളാ യൂത്ത് ഫ്രണ്ട് (എം)  മുന്നിട്ടിറങ്ങണമെന്ന്  കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.കേരള യൂത്ത് ഫ്രണ്ട് (എം) സുവർണ്ണ ജൂബിലി സമാപന സമ്മേളനവും സുവർണ്ണ ജൂബിലി സ്മാരക സുവനീർ പ്രകാശനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിൻ്റെ ആവശ്യത്തിന് അനുസരിച്ച് യുവജന നേതാക്കൾ രാഷ്ട്രിയ പ്രവർത്തന ശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി

  തോമസ് ചാഴികാടൻ എംപി , ജോബ് മൈക്കിൾ എം എൽ എ, പ്രമോദ് നാരായണൻ എം എൽ എ, സ്റ്റീഫൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യൂ, സക്കറിയാസ് കുതിരവേലി, ബെന്നി കക്കാട്, ജോർജുകുട്ടി അഗസ്തി, എൻ എം രാജു, ഫിലിപ് കുഴികുളം, വിപിൻ എടൂർ, ജോസഫ് സൈമൺ, ഷെയിൻ കുമരകം,  അഡ്വ.റോണി മാത്യൂ , ആൽബിൻ പേണ്ടാനം , ഷേയ്ക്ക് അബ്ദുള്ള,  അഖിൽ ഉള്ളം പള്ളി, ദീപക് മാമൻ മത്തായി,ഷാജി പുളിമൂടൻ, പിള്ള ജയപ്രകാശ്, സിറിയക് ചാഴിക്കടൻ, എൽബി കുഞ്ചാറക്കാട്ടിൽ, സതീഷ് ഇറമനങ്ങാട് ,രാജേഷ് വാളിപ്ലാക്കൻ ,സന്തോഷ് കമ്പകത്തിങ്കൽ, ജേക്കബ് മാമ്മൻ, അഡ്വ. ബിജു ഇളംതുരുത്തിയിൽ, അഡ്വ. മധു നമ്പൂതിരി, ബിനോയ്‌ ആനവലാസം, അഭിലാഷ് മാത്യു, അഡ്വ. രാജേഷ് ഐപ്പ്, ജോജി പി തോമസ്,  ജെസ്‌മോൻ ചാക്കുണ്ണി, മനോജ്‌ മറ്റമുണ്ടയിൽ,  രാജേഷ് പള്ളം, ജിമ്മിച്ചൻ ഈറ്റത്തോട് ജേക്കബ് മാമ്മൻ, ബിജു പാതിരാമല , അഡ്വ. ബിജോ ജോസ്, അഡ്വ. സതീഷ് കോശി,  ഷിബു തോമസ്, ബിബിൻ തോമസ്, രാജു ചെറിയകാലായിൽ, ശ്രീകാന്ത് എസ് ബാബു, എസ് അയ്യപ്പൻ പിള്ള ജില്ല പ്രസിഡന്റ് മാരായ തോമസ് ഫിലിപ്പോസ്, യൂജിൻ കൂവള്ളൂർ, അഖിൽ ബാബു, അരുൺ കോഴിക്കോട്, സുനറ്റ് കൊല്ലം , ജിത്തു താഴെക്കാടൻ , മാത്യം നൈനാൻ , ഷിജോ തടത്തിൽ, ബിനു കണ്ണൂർ, ജെസ്സൻ അങ്കമാലി  എന്നിവർ പ്രസംഗിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •