Kerala News

പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ മുൻ ഡയറക്ടറും ,അന്ത്യാളം പള്ളി വികാരിയുമായിരുന്ന ഫാദർ ജയിംസ് വെണ്ണായിപള്ളിൽ നിര്യാതനായി

Keralanewz.com

പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ മുൻ ഡയറക്ടറും ,അന്ത്യാളം പള്ളി വികാരിയുമായിരുന്ന ഫാദർ ജയിംസ് വെണ്ണായി പള്ളിൽ നിര്യാതനായി. മൂന്ന് മാസമായി കോവിഡാനന്തര രോഗ ബാധയെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. രാമപുരം ഫൊറോന ഇടവകാംഗമായിരുന്നു. സംസ്ക്കാരം പിന്നീട് നടത്തുന്നതാണ്

Facebook Comments Box