National News

അവിഹിതബന്ധ’ത്തെ തുടര്‍ന്ന് മരുമകളെയും വാടകക്കാരെയും കൊലപ്പെടുത്തി; പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

Keralanewz.com

മരുമകളെയും വാടകയ്ക്ക് താമസിക്കുന്ന മൂന്ന് പേരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 67കാരന്‍ ജയിലില്‍ തുങ്ങിമരിച്ചു. ഗുരുഗ്രാമിലെ ഭോണ്ട്‌സി ജയിലാണ് മുന്‍സൈനികന്‍ തോര്‍ത്ത് ഉപയോഗിച്ച്‌ തൂങ്ങിമരിച്ചത്.

ഓഗസ്റ്റ് 25നായിരുന്നു ഇയാള്‍ കൊലപാതകം നടത്തതിയത്. രാവിലെ ആറരയോടെ ഇയാളെ ജയിലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹാജര്‍ വിളിച്ചപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ തുടര്‍നടപടികള്‍ ആരംഭിച്ചതായും ജയില്‍ അധികൃതര്‍ പറഞ്ഞു.

Facebook Comments Box