Thu. Mar 28th, 2024

കേരളാ കോൺഗ്രസ് (എം) ൻ്റെ 58- മത് ജന്മദിനം, കൂരോപ്പട മണ്ഡല ത്തിൽ 12 ഓളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി

By admin Oct 10, 2021 #news
Keralanewz.com

കൂരോപ്പട; കേരളാ കോൺഗ്രസ് (എം) ൻ്റെ 58- മത് ജന്മദിനം, മണ്ഡലത്തിൽ12 ഓളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആഘോഷിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ മാത്തൂക്കുട്ടി ഞായർകുളം ഉത്ഘാടനം ചെയ്തു. ഫിലിപ്പ് തകിടിയിൽ, ജോസ് മണിക്കൊമ്പെൽ, സിബി കാരിമല, ജയിംസ് അടയ്ക്കാമുണ്ടക്കൽ, റോഷൻ ജോസഫ്, മെൽവിൻ ചിറക്കാട്ട്, എബിൻ ഫിലിപ്പ്, ജോസ് പൂതക്കുഴി, ജോസ് കുപ്പഴ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി സംസാരിച്ചു. ഫ്രാൻസിസ് കണ്ണടിപ്പറ, മധുക്കുട്ടൻ നായർ, ബേബി റ്റി ഫിലിപ്പ്, ജോസ് മുളക്കൽ മുതലായവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments Box

By admin

Related Post