Kerala News

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക; യൂത്ത്ഫ്രണ്ട് (എം)

Keralanewz.com

വണ്ണപ്പുറം : കൊച്ചി-മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം ചേലച്ചുവട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

യൂത്ത് ഫ്രണ്ട്എം മണ്ഡലം പ്രസിഡന്റ്. അമൽ തെങ്ങുംപിള്ളിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോയിസൺ കുഴിഞ്ഞാലിൽ സമരം ഉദ്ഘാടനം ചെയ്തു പാർട്ടി മണ്ഡലം പ്രസിഡന്റ് ജോജോ അറയ്ക്കൽകണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി സുരേന്ദ്രൻ പുല്ലൂന്നുപാറയിൽ, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ ,PG ജോയ് ,എബിൻ മാന്തളിരുംപാറയിൽ ,റോയി ഇടയോടിയിൽ, മാത്യൂസ് വട്ടക്കുന്നേൽ ലിയോ തോമസ്, ജോജി വെള്ളാനിശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box