Thu. Apr 25th, 2024

പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ട ആവശ്യമില്ല: ജോസ് കെ മാണി

By admin Jun 15, 2021 #news
Keralanewz.com

കോട്ടയം: മരം മുറിക്കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി.

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ല

കർഷകരുടെ അവകാശങ്ങൾ പൂർണമായും ഉറപ്പാക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ട ആവശ്യം ഇല്ല

പാർട്ടി സ്റ്റിയറിംങ് കമ്മറ്റി  18 ന് ചേരാനാണ് നിലവിൽ  തീരുമാനം. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ അതനുസരിച്ച് തീരുമാനിക്കും.

Facebook Comments Box

By admin

Related Post