Thu. May 2nd, 2024

രാജ്യത്ത് ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാരിന്‍റെ നീക്കം

By admin Oct 19, 2021 #news
Keralanewz.com

രാജ്യത്ത് ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാരിന്‍റെ നീക്കം. ഇതിനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം.

രാ​ജ്യ​ത്ത് പൗ​ര​ത്വ​ത്തി​ന് പ്ര​ത്യേ​ക രേ​ഖ​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​യി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ട് വെ​ച്ച​ത്.

വി​ഷ​യ​ത്തി​ൽ പ​ഠ​നം ന​ട​ത്തി ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ മാ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഈ ​റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചാ​യി​രി​ക്കും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വ​രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Facebook Comments Box

By admin

Related Post