Sat. May 18th, 2024

പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

By admin Aug 3, 2022 #news
Keralanewz.com

ഹരിപ്പാട്: പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചിങ്ങോലി ആദര്‍ശ് വില്ലയില്‍ ആദര്‍ശ് കുമാര്‍ (24)നെയാണ് കരീലകുളങ്ങര എസ് ഐ ഷെഫീഖ് അറസ്റ്റ് ചെയ്തത്.

മരപണിക്കാരനായ പ്രതി മൂന്ന് മാസം പെണ്‍കുട്ടിയുമായി അടുപ്പം നടിച്ച ശേഷം കഴിഞ്ഞ മെയ് 25ന് പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post