Fri. Apr 19th, 2024

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ്​ മരിച്ച നിലയില്‍

By admin Oct 25, 2021 #pocso case
Keralanewz.com

കോട്ടയം:​ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശിയാണ്​ മരിച്ചത്​.

10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പലചരക്ക്​ കടയുടമ കഴിഞ്ഞ ആഴ്ചയാണ്​ അറസ്റ്റിലായത്​​. കഴിഞ്ഞ ശനിയാഴ്ചയാണ്​ ചിങ്ങവനം പൊലീസ്​ പോക്​സോ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. ചങ്ങനാശ്ശേരി സ്വദേശിയായ 74കാരനായ പ്രതി ഒരു മാസത്തോളം കുട്ടിയെ പീഡിപ്പിച്ചത്​.

പീഡന വിവരമറിഞ്ഞതിന്​ ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു കുട്ടിയുടെ അച്ഛന്‍.

Facebook Comments Box

By admin

Related Post