കെ. എം മാണി കാരുണ്യ സ്പർശം പദ്ധതി;കേരള കോൺഗ്രസ് (എം) തിരുവർപ്പു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻ്റ്. മേരീസ് എൽ പി സ്‌കൂൾ തിരുവാർപ്പിൽ പഠനോപകരണ വിതരണം നടത്തി

Spread the love
       
 
  
    

കെ എം മാണി കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി കേരള  കോൺഗ്രസ് എം തിരുവർപ്പു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് എൽ പി സ്‌കൂൾ തിരുവാർപ്പിൽ  പഠനോപകരണ വിതരണം നടത്തി

കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് Ex .എം ൽ എ സ്കൂൾ ഹെഡ് ശ്രീമതി രാജി ആർ നു  കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കൈമാറി .തിരുവാർപ്പ് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ അജയൻ കെ മേനോൻ ,ശ്രീ ജോസ് ഇടവഴിക്കൻ,വി.എം റെക്സോൻ,ഷെയിൻ കുമരകം,ബിറ്റു വൃന്ദാവൻ,അഖിൽ ഉള്ളംപള്ളിൽ, ചെങ്ങളം ജോർജ്,മുരളി ഇറമ്പം,രാജി പഴുവതറ,കെ.ടി ഉണ്ണി കൃഷ്ണൻ,എ വി ജോസഫ്,രഞ്ജിത് മുപ്പത്തിൽ തുടങ്ങിയവർ സന്നിഹതരായിരുന്നു

Facebook Comments Box

Spread the love